എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കീഴിലുള്ള നിർബന്ധിത സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കായുള്ള ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 2014-ന് ശേഷം ആദ്യമായി വരുത്തിയ ഈ നിർണ്ണായക മാറ്റത്തിലൂടെ 51 ലക്ഷത്തിലധികം പുതിയ ജീവനക്കാർ നിർബന്ധിത ഇ.പി.എഫ്.ഒ പരിധിക്ക് കീഴിൽ വരികയും, തൊഴിലാളികൾക്കുള്ള പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ (EPS), ഇൻഷുറൻസ് (EDLI) തുടങ്ങിയ ആനുകൂല്യങ്ങളുടെ സുരക്ഷ കൂടുതൽ വ്യാപകമാവുകയും ചെയ്യും. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപകമായ ക്രമക്കേടുകളും അട്ടിമറിയും നടക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദിപ്കെ. തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം അതേ സംവിധാനത്തിൽ വീണ്ടും മത്സരിക്കുന്നത് ആരോപിക്കുന്ന ക്രമക്കേടുകൾക്ക് തന്നെ അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ദിപ്കെ പ്രതിപക്ഷ പാർട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ചെറിയ തർക്കങ്ങളും നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം.......
തൊടുപുഴ: വിമാനയാത്രാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ.......
ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. ......
ബംഗളുരു: 2026-27 ലെ കരിമ്പ് പൊടിക്കൽ സീസൺ ആരംഭിക്കുന്നതോടെ, കർണാടകയിലെ കർഷകർ പഞ്ചസാര ഫാക്ടറികൾ കരിമ്പിന് ടണ്ണിന് 5,500 രൂപ നൽകണമെന്ന് ആവശ്യപ്പെടുന്നു.ഈ ആവശ്യമുന്നയിച്ച് കർണ്ണാടക രാജ്യ കർഷക സംഘവും ഹരിരു സേനയും ഈ മാസം29 ന് ഹുബ്ബള്ളിയിലെ കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.കർണാടകയിൽ ഏകദേശം 7.5 ലക്ഷം ഹെക്ടറിൽ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്, വാർഷിക ഉത്പാദനം 630 ലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു. ഇതിൽ 576 ലക്ഷം ടൺ 89 പഞ്ചസാര ഫാക്ടറികൾ പൊടിക്കുന്നു, ഇവയെല്ലാം ചേർന്ന് ഏകദേശം 50 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുന്നു. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. ......
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.......
തിരുവനന്തപുരം: എഐ ക്യാമറ പിഴനോട്ടീസുകളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ഉയർന്നതോടെ ഇ-ചെല്ലാൻ പോർട്ടലിൽ നിർണായക മാറ്റം. ഇനി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം ഉപയോഗിച്ച് പിഴയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പരിശോധിക്കാനോ ഡൗൺലോഡ് ചെയ്യാനോ കഴിയില്ല. ......